Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ration Shops

എ​ൽ​പി​ജി ക്ഷാ​മം; പെ​ട്രോ​ൾ പ​മ്പ്, റേ​ഷ​ൻ ക​ട​ക​ൾ വ​ഴി മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​ന് അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ൽ​പി​ജി ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. പെ​ട്രോ​ൾ പ​മ്പു​ക​ൾ വ​ഴി​യും റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യും റേ​ഷ​ൻ മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി. മ​ണ്ണെ​ണ്ണ മു​ക്ത​മാ​യ 21 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പാ​ച​കാ​വ​ശ്യ​ങ്ങ​ൾ​ക്കും വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന​തി​നു​മാ​യി താ​ൽ​ക്കാ​ലി​ക മ​ണ്ണെ​ണ്ണ വി​ത​ര​ണം അ​നു​വ​ദി​ച്ച​ത്. ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് പ​മ്പു​ക​ളി​ൽ 5000 ലി​റ്റ​ർ മ​ണ്ണെ​ണ്ണ സൂ​ക്ഷി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് ഈ ​ഇ​ള​വ് ബാ​ധ​മാ​യി​രി​ക്കു​ക.

Latest News

Corehub Up